Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നെറ്റ് വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?

Aആന്റി-വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക

Bകമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക

Cഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കുക

Dഫയർവാൾ സെറ്റ് ചെയ്യുക

Answer:

B. കമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക

Read Explanation:

നെറ്റ് വർക്ക് ആക്രമണങ്ങളെ തടയാൻ ഉപയോഗിക്കുന്ന ചില പ്രധാന ഉപകരണങ്ങളും സംവിധാനങ്ങളും

  • ആന്റി-വൈറസ് സോഫ്റ്റ്‌വെയർ - കമ്പ്യൂട്ടറുകളെ വൈറസുകൾ, മാൽവെയറുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

  • ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (IDS) - നെറ്റ് വർക്കിലെ അസാധാരണമായ പ്രവർത്തനങ്ങളെ കണ്ടെത്താനും മുന്നറിയിപ്പ് നൽകാനും ഉപയോഗിക്കുന്നു.

  • ഫയർവാൾ (Firewall) - നെറ്റ് വർക്കിലേക്കും തിരിച്ചുമുള്ള ഡാറ്റാ ട്രാഫിക്കിനെ നിയന്ത്രിക്കാനും സംരക്ഷിക്കാനും ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനം

  • ഇൻട്രൂഷൻ പ്രിവൻഷൻ സിസ്റ്റം (IPS) - ആക്രമണങ്ങളെ കണ്ടെത്തുകയും തടയുകയും ചെയ്യുന്ന ഒരു സജീവ സുരക്ഷാ സംവിധാനമാണിത്.

  • വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN) - ഇന്റർനെറ്റിലൂടെ സുരക്ഷിതമായ ഒരു കണക്ഷൻ സ്ഥാപിക്കാൻ ഇത് സഹായിക്കുന്നു.

  • കമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുന്നത് അതിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.

  • കമ്പ്യൂട്ടറിലെ ഹാർഡ് ഡ്രൈവിൽ ഫയലുകൾ ചിതറിക്കിടക്കുന്ന അവസ്ഥയാണ് 'ഫ്രാഗ്മെന്റേഷൻ' (Fragmentation).


Related Questions:

Technology used in third generation computers is

RAM ൻ്റെ സവിശേഷതകൾ ചുവടെ കൊടുത്തിരിക്കുന്നു.ഇവയിൽ തെറ്റായവ കണ്ടെത്തുക

  1. വേഗത കുറവാണ്
  2. ഡാറ്റയുടെ സംഭരണവും വീണ്ടെടുക്കലും ഇത് അനുവദിക്കുന്നു
  3. കമ്പ്യൂട്ടർ ബൂട്ട് ചെയ്യുവാനുള്ള പ്രോഗ്രാം ഇത് സൂക്ഷിക്കുന്നു
  4. കമ്പ്യൂട്ടർ ഓഫ് ആക്കിയാൽ ഇതിലെ ഉള്ളടക്കം നഷ്ടപ്പെടുന്നതിനാൽ ഇതൊരു അസ്ഥിര മെമ്മറിയാണ്
    Expansion of ENIAC is
    which part of the CPU that can store instructions data and intermediate result.
    computers which are used to measure voltage, speed, pressure and temperature.?