Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ നൈട്രജൻ ഫിക്സേഷന് സഹായിക്കുന്ന ബാക്ടീരിയകൾ ഏതെല്ലാം ?

  1. അസറ്റോബാക്ടർ
  2. റൈസോബിയം
  3. യൂറിയ
  4. ഇതൊന്നുമല്ല

    Aഇവയൊന്നുമല്ല

    B1, 2 എന്നിവ

    C3 മാത്രം

    D3, 4

    Answer:

    B. 1, 2 എന്നിവ

    Read Explanation:

    നൈട്രജൻ 

    • അറ്റോമിക നമ്പർ - 7 
    • കണ്ടെത്തിയത് - ഡാനിയൽ റൂത്ഥർഫോർഡ് 
    • അന്തരീക്ഷത്തിലെ അളവ് - 78%
    • ജീവജാലങ്ങൾ മണ്ണിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യുന്ന രൂപം - നൈട്രേറ്റ്സ് 
    • മണ്ണിൽ നൈട്രജൻ ഫിക്സേഷന് സഹായിക്കുന്ന ബാക്ടീരിയകൾ - അസറ്റോബാക്ടർ , റൈസോബിയം 
    • നൈട്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന പ്രകാശം - ചുവപ്പ് 
    • ആഹാര പാക്കറ്റുകളിൽ ഓക്സിജന്റെ സാന്നിധ്യം ഒഴിവാക്കാനുപയോഗിക്കുന്നു 

    Related Questions:

    താഴെക്കൊടുത്തിരിക്കുന്നതിൽ ഏതു കോംപ്ലെക്സിനാണ് സ്ക്വയർ സ്ട്രക്ച്ചർ ഉള്ളത്?
    അസൈൻമെന്റുകൾ സവിശേഷതയായിട്ടുള്ളത്
    ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്യമ ഹോർമോൺ?
    Which of the following has more covalent character?
    കൽക്കരി ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് ഏത് രാജ്യക്കാർ ആയിരുന്നു ?