Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും, ഉദ്യോഗസ്ഥ കാലാവധിയും പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം ഏതാണ്?

Aആർട്ടിക്കിൾ 315

Bആർട്ടിക്കിൾ 316

Cആർട്ടിക്കിൾ 317

Dആർട്ടിക്കിൾ 318

Answer:

B. ആർട്ടിക്കിൾ 316

Read Explanation:

  • ആർട്ടിക്കിൾ 316 -പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും ഉദ്യോഗസ്ഥ കാലാവധി യും

  • ആർട്ടിക്കിൾ 315- യൂണിയനും സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള പബ്ലിക് സർവീസ് കമ്മീഷനുകൾ,( രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് പൊതു പബ്ലിക് സർവീസ് കമ്മീഷനുകൾ രൂപീകരിക്കാനും സാധിക്കും)

  • ആർട്ടിക്കിൾ 310 -യൂണിയന്റെ സംസ്ഥാനത്തിന്റെയോ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ കാലാവധി

  • ആർട്ടിക്കിൾ 311- യൂണിയന്റെ സംസ്ഥാനത്തിന്റെ കീഴിൽ സിവിൽ പദവുകളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച്

  • ആർട്ടിക്കിൾ 312 -അഖിലേന്ത്യാ സർവീസുകൾ


Related Questions:

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സ്വഭാവം പരിഗണിക്കുക:

  1. സ്ഥിരത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതയാണ്.

  2. വൈദഗ്ധ്യം ഉദ്യോഗസ്ഥ വൃന്ദത്തിന് ആവശ്യമില്ല.

  3. ഗവൺമെന്റിനെ പദ്ധതികൾ നടപ്പിലാക്കുന്നതിന് സഹായിക്കുന്നത് ഉദ്യോഗസ്ഥ വൃന്ദമാണ്.

Which constitutional amendments institutionalized decentralization in India, making the third-tier of democracy more powerful ?
The Fazal Ali Commission (States Reorganisation Commission) recommended reorganizing states primarily on the basis of :

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക

A: ഭരണഘടനയുടെ പാർട്ട് XIV-ൽ ഉദ്യോഗസ്ഥ വൃന്ദവുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങൾ 308 മുതൽ 323 വരെയാണ്.

B: അഖിലേന്ത്യാ സർവീസുകളെക്കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 312 ആണ്, ഇത് പാർലമെന്റിന് പുതിയ സർവീസുകൾ രൂപീകരിക്കാനുള്ള അധികാരം നൽകുന്നു.

C: സിവിൽ സർവീസ് പരീക്ഷ ആദ്യമായി ഇന്ത്യയിൽ നടന്നത് 1864-ൽ സത്യേന്ദ്രനാഥ് ടാഗോർ പാസായ വർഷമാണ്.

In which system are citizens primarily involved in electing representatives to make decisions on their behalf?