App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പയറിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?

Aഉജ്ജ്വല, ജ്വാലാമുഖി

Bജ്യോതിക, ഭാഗ്യലക്ഷ്മി

Cപവിത്ര, അന്നപൂർണ്ണ

Dസൽക്കീർത്തി, കിരൺ

Answer:

B. ജ്യോതിക, ഭാഗ്യലക്ഷ്മി

Read Explanation:

ചില സങ്കരയിനം വിത്തുകൾ ഉജ്ജ്വല, ജ്വാലാമുഖി - മുളക് ജ്യോതിക, ഭാഗ്യലക്ഷ്മി -പയർ പവിത്ര, അന്നപൂർണ്ണ -നെല്ല് ചന്ദ്രലക്ഷ, ചന്ദ്രശങ്കര-തെങ്ങ് സൽക്കീർത്തി, കിരൺ-വെണ്ട


Related Questions:

നല്ല വിളവ് ലഭിക്കാൻ മാതൃചെടിയിൽ നിന്ന് വിത്ത് എടുക്കേണ്ടത് എപ്പോൾ ?
താഴെ പറയുന്ന സസ്യങ്ങളിൽ ലൈംഗികപ്രത്യുൽപാദനം വഴി പുതിയ തൈകൾ ഉണ്ടാകുന്ന സസ്യങ്ങളിൽ പെടാത്തത് ഏത് ?
പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെ പറയുന്നവയിൽ വർഗസങ്കരണം വഴി ഉണ്ടാക്കുന്ന വിത്തുകളിൽനിന്ന് തിരഞ്ഞെടുക്കുന്ന ഗുണമേന്മയുള്ള വിത്തുകൾ ഏതാണ് ?
താഴെ പറയുന്നവയിൽ വെണ്ടയുടെ സങ്കരയിനം വിത്തുകൾ ഏതാണ് ?