App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പാരമ്പര്യ ഊർജ്ജ സ്രോതസ്സ് ഏത്?

Aകൽക്കരി

Bആണവോർജ്ജം

Cപ്രകൃതി വാതകങ്ങൾ

Dഭൌമ താപോർജ്ജം

Answer:

A. കൽക്കരി

Read Explanation:

പാരമ്പര്യ ഊർജ്ജ സ്രോതസ്സ്

  • വളരെക്കാലമായി ഉപയോഗത്തിലുള്ള ഊർജ്ജ സ്രോതസ്സുകൾ

  • പുനസ്ഥാപന ശേഷിയില്ലാത്ത ഊർജ്ജ സ്രോതസ്സുകൾ

  • ഇവ മലിനീകരണത്തിന് കാരണമാകുന്നു

  • ഉദാ : കൽക്കരി ,ഫോസിൽ ഇന്ധനങ്ങൾ


Related Questions:

ലോകത്തിലെ ഏറ്റവും വലിയ ഫ്ളോട്ടിങ് സോളാർ പവർ പ്ലാന്റ് സ്ഥാപിതമാകുന്നത് എവിടെയാണ് ?
ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന ആണവ നിലയം?
ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്കു ശാല ?
Where is the world's largest solar tree located?
“മണികരൻ” എന്ന ചൂടുനീരുറവ ഏത് സംസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത്?