നാം ഉപയോഗിക്കുന്നതിന് അനുസരിച്ച് ഊർജ്ജം ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന സ്രോതസ്സുകൾ - പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സുകൾ
പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം : സൂര്യപ്രകാശം, കാറ്റ് , തിരമാല , മഴ , വേലിയേറ്റം , ജിയോ തെർമൽ മുതലായവ
നാം ഉപയോഗിക്കുന്നതിന് അനുസരിച്ച് തീർന്നു കൊണ്ടിരിക്കുന്ന ഊർജ്ജസ്രോതസ്സുകൾ - പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകൾ
പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജസ്രോതസ്സുകൾക്ക് ഉദാഹരണം : പെട്രോളിയം , കൽക്കരി , പ്രകൃതിവാതകം , ന്യൂക്ലിയാർ ഊർജ്ജം