Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ പോസിറ്റീവ് ഡീവിയേഷൻ കാണിക്കുന്ന ഒരു ലായനിക്ക് ഉദാഹരണം ഏത് ?

Aഅസറ്റോണും ക്ലോറോഫോമും

Bബെൻസീനും ടൊളുവിനും

Cഎത്തനോളുംഅസറ്റോൺ

Dഅസറ്റോണും അനിലിനും

Answer:

C. എത്തനോളുംഅസറ്റോൺ

Read Explanation:

  • എഥനോളിൻ്റെയും അസറ്റോണിൻറെയും മിശ്രിതങ്ങൾശുദ്ധ എഥനോളിൽ തന്മാത്രകൾ തമ്മിൽ ഹൈഡ്രജൻ ബന്ധനം മൂലം ആകർഷിക്കപ്പെട്ടിരിക്കുന്നു.

  • ഇതിലേക്ക് അസറ്റോൺ ചേർക്കുമ്പോൾ ഇതിൻ്റെ തന്മാത്രകൾ എഥനോൾ തന്മാത്രകൾക്കിടയിൽ വരു ന്നതിനാൽ കുറേ ഹൈഡ്രജൻ ബന്ധനങ്ങൾ മുറിക്ക പ്പെടുന്നു.- തന്മൂലം തന്മാത്രകൾ തമ്മിലുള്ള ആകർഷണം കുറയു കയും ലായനി റൗൾ നിയമത്തിൽ നിന്ന് പോസിറ്റീവ് വ്യതിയാനം കാണിക്കുകയും ചെയ്യുന്നു


Related Questions:

ലായകാനുകൂല സോളുകൾ സാധാരണയായി എങ്ങനെ അറിയപ്പെടുന്നു?
________is known as the universal solvent.
സാർവ്വികലായകം എന്നറിയപ്പെടുന്നത്

ഐഡിയൽ സൊല്യൂഷൻസിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. മിശ്രിതത്തിന്റെ അളവ് പൂജ്യമാണ്
  2. മിശ്രിതത്തിന്റെ എൻഥാപി പൂജ്യമാണ്
    പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?