Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ 'പ്രോക്സിമേറ്റ് പ്രിൻസിപ്പിൾസ്' എന്നറിയപ്പെടുന്ന പോഷകങ്ങളിൽ പെടാത്തത് ഏത് ?

Aമാംസ്യം

Bജലം

Cധാന്യകം

Dകൊഴുപ്പ്

Answer:

B. ജലം


Related Questions:

ഒരു ജീവി പ്രയോജനപ്പെടുമ്പോൾ മറ്റൊന്നിന് സഹായമോ ഉപദ്രവമോ ഉണ്ടാകാത്ത ബന്ധം എന്താണ്?
ലഘു അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷക ഘടകം ഏത് ?
ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് നൽകുന്നത് എന്ത്?
ലളിതമായ സംയുക്തങ്ങളിൽ നിന്ന് സങ്കീർണ്ണ പദാർത്ഥങ്ങൾ രൂപപ്പെടുന്നതിനെ _______ എന്ന് വിളിക്കുന്നു
ശരീര വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകഘടകം ഏത്?