താഴെ പറയുന്നവയിൽ ബങ്കിം ചന്ദ്ര ചാറ്റർജി സ്ഥാപിച്ച പത്രം ഏതാണ് ?Aബംഗാൾ ഗസറ്റ്Bബംഗാ ദർശൻCബംഗാളിDബോംബെ ക്രോണിക്കിൾAnswer: B. ബംഗാ ദർശൻ Read Explanation: ബംഗാദർശൻ 1872-ൽ പ്രസിദ്ധീകരണം ആരംഭിച്ച ഒരു ബംഗാളി സാഹിത്യ മാസിക ബങ്കിം ചന്ദ്ര ചാറ്റർജിയാണ് ഇത് സ്ഥാപിച്ചത് പിന്നീട് നിർജീവമായ മാസികയെ 1901-ൽ രവീന്ദ്രനാഥ ടാഗോറിന്റെ പത്രാധിപത്യത്തിൽ പുനരുജ്ജീവിപ്പിച്ചു. ബംഗാളിലെ ദേശീയതയുടെ ഉത്ഭവത്തിൽ ഈ മാസികയ്ക്ക് നിർണായക സ്വാധീനമുണ്ടായിരുന്നു. Read more in App