App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടാത്ത ജീവകം ഏത് ?

Aജീവകം B 5

Bജീവകം E

Cജീവകം k

Dജീവകം B 7

Answer:

B. ജീവകം E

Read Explanation:

  • കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആണ് വിറ്റാമിൻ ഇ
  • കരള് ധാന്യങ്ങൾ മാംസം പാൽ എന്നിവ ജീവകം യുടെ സ്രോതസ്സുകൾ ആണ്
  • ടോക്കോ ഫറോൾ എന്നതാണ് ഇതിൻറെ ശാസ്ത്രീയ നാമം.
  • പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ജീവകം ആയതിനാൽ ജീവകംE ആന്റി സ്‌റ്ററിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്നു.

Related Questions:

അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏതാണ് ?
The Vitamin essential for blood coagulation is :
ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ് ?
വിറ്റാമിൻ എ ലഭ്യമാകുന്ന മുഖ്യ ഭക്ഷ്യവസ്തു :
ജീവകങ്ങളും അപര്യാപ്ത‌തരോഗങ്ങളും നൽകിയിരിക്കുന്നു. ഇവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക :