App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മട്ടത്രികോണത്തിന്റെ വശങ്ങൾ ആകാത്തവയേത് ?

A1,2,3

B1,√3,2

C1,1,√2

D3,4,5

Answer:

A. 1,2,3

Read Explanation:

മട്ടത്രികോണത്തിന്റെ ചെറിയ 2 വശങ്ങളുടെ വർഗങ്ങളുടെ തുക വലിയ വശത്തിന്റെ വർഗത്തിന് തുല്യമായിരിക്കും


Related Questions:

image.png
4² +5² + x² =21² ആയാൽ x ൻ്റെ വില കണ്ടെത്തുക
20/y = y/45 , ആയാൽ y യുടെ വില എന്ത്?

3.6322.3723.63+2.37=?\frac{3.63^2-2.37^2}{3.63+2.37}=?

image.png