App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മത്സ്യ ഇനത്തിൽ ഉൾപ്പെടാത്തത് ഏത്

Aസക്കർ ഫിഷ്

Bതിരണ്ടി

Cചെമ്മീൻ

Dആരൽ

Answer:

C. ചെമ്മീൻ

Read Explanation:

ചെമ്മീൻ (Shrimp) 

Image result for shrimp water fish survival

  • ചെമ്മീൻ എന്ന പേരുണ്ടെങ്കിലും മീൻ വർഗത്തിൽ പെടാത്ത ഒരു ജല ജീവിയാണിത്.
  • കൊഞ്ച് എന്നും ഇവ അറിയപ്പെടുന്നു.
  • ചെമ്മീൻ രണ്ടുതരത്തിലുണ്ട്. കടലിൽ ജീവിക്കുന്നതും ശുദ്ധജലത്തിൽ (കായൽ) ജീവിക്കുന്നതും
  • മറ്റു ചില ജീവികളിൽ നിന്ന് ആകാരത്തിൽ വ്യത്യാസമുള്ളവയാണ് ഇവ.

 


Related Questions:

Sea cucumber (കടൽ വെള്ളരി )ഏത് ക്ലാസ്സിലെ അംഗമാണ് ?
Find out miss matched one
Fungi are ______________
Dunaliella salina belongs to the category of
പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികളെ വിറ്റക്കറിൻ്റെ അഞ്ച്‌ കിങ്ഡം ക്ലാസ്സിഫിക്കേഷനിൽ ഏത് കിങ്‌ഡത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?