Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ രോഗാണുക്കളെ നശിപ്പിക്കാത്ത ശരീരദ്രവമേത് ?

Aകർണ്ണമെഴുക്

Bശ്ലേഷ്‌മം

Cലൈസോസൈം

Dപിത്തരസം

Answer:

D. പിത്തരസം


Related Questions:

സസ്യങ്ങളിൽ ഇലകളിലൂടെയുള്ള രോഗാണുപ്രവേശനത്തെ തടയുന്ന മെഴുക് ആവരണമാണ് :
B C G വാക്സിൻ ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.B ലിംഫോസൈറ്റുകള്‍ മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു.

2.B ലിംഫോസൈറ്റുകള്‍ ബാക്ടീരിയയുടെ കോശസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു.

3.ആന്റിജനുകളുടെ വിഷാംശത്തെ നിര്‍വീര്യമാക്കുന്നതിലും B ലിംഫോസൈറ്റുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു.

O P V വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ് ?
അൾട്രാസോണിക് ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ ഘടന മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?