App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ലോക്‌സഭയിലേക്ക് ഒരംഗത്തെ മാത്രം അയക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത് ?

Aനാഗാലാ‌ൻഡ്

Bസിക്കിം

Cമണിപ്പൂർ

Dമിസോറാം

Answer:

C. മണിപ്പൂർ


Related Questions:

ഏറ്റവും വലിയ പാർലമെൻറ് കമ്മിറ്റി ഏത്?
പാര്‍ലമെന്‍റിലെ ഉപരിസഭയെന്നും, മുതിര്‍ന്നവരുടെ സഭയെന്നും അറിയപ്പെടുന്ന സഭയേത്?
രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ആരായിരുന്നു ?
Which Schedule of the Indian Constitution contains the Division of Powers (Three Lists) regarding the Power of the Parliament and State Legislature to Legislate?
പാർലമെൻറിലെ രണ്ട് സമ്മേളനങ്ങൾക്കിടയിലെ ഇടവേള എത്ര കാലയളവിൽ കൂടുതലാകാൻ പാടില്ല?