Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വനേഡിയത്തിൻ്റെ അയിര് ഏത് ?

Aകാസിറ്ററൈറ്റ്

Bപാട്രോനൈറ്റ്

Cഫ്ളൂർ സ്പാർ

Dഫെൽ സ്പാർ

Answer:

B. പാട്രോനൈറ്റ്


Related Questions:

താഴെ പറയുന്നവയിൽ സിങ്കിന്ടെ അയിര് അല്ലാത്തതേത് ?
റിവർബറേറ്ററി ഫർണസ് ൽ നിന്നും ലഭിക്കുന്ന റോസ്റ്റിങ് നടത്തിയ കോപ്പറിന്റെ സൾഫൈഡ് അയിര് അറിയപ്പെടുന്നത് എന്ത് ?
വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?
Calamine is an ore of which among the following?
താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം ഏതാണ്?