App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണമേനോൻ്റെ കൃതി അല്ലാത്തത് ഏത് ?

Aഎൻ്റെ ഗുരുനാഥൻ

Bബാപ്പുജി

Cഇന്ത്യയുടെ കരച്ചിൽ

Dപാഞ്ചാലി ശപഥം

Answer:

D. പാഞ്ചാലി ശപഥം

Read Explanation:

• പാഞ്ചാലി ശപഥം എഴുതിയത് - സുബ്രഹ്മണ്യ ഭാരതി • വള്ളത്തോളിൻറെ പ്രധാന കൃതികൾ - സാഹിത്യമഞ്ജരി, മഗ്ദലന മറിയം, അച്ഛനും മകളും, ശിഷ്യനും മകനും


Related Questions:

അപ്പുവിനെ ലോകം ആരുടെ കൃതിയാണ്?
2024 ലെ വിലാസിനി സ്മാരക നോവൽ പുരസ്‌കാരം നേടിയ "നിലം തൊട്ട നക്ഷത്രങ്ങൾ" എന്ന കൃതി രചിച്ചത് ആര് ?
മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി ഏതാണ് ?
എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടകഥ ആയി അറിയപ്പെടുന്നത് ഏത്?
' ശരീര ശാസ്ത്രം ' രചിച്ചത് ആരാണ് ?