Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വാക്സിൻ അല്ലാത്തത് ഏത് ?

AOPU

BBCG

CBCR

Dപെന്റാവാലന്റ്

Answer:

C. BCR

Read Explanation:

OPU - (Oral polio vaccine) പോളിയോ രോഗത്തിനെതിരെയുള്ള വാക്‌സിൻ. BCG - ക്ഷയരോഗത്തിന് എതിരെ നൽകുന്ന വാക്സിനേഷൻ പെന്റാവാലന്റ് - ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഹിബ് എന്നീ 5 മാരക രോഗങ്ങളിൽ നിന്ന് പെന്റാവാലന്റ് വാക്സിൻ കുട്ടിക്ക് സംരക്ഷണം നൽകുന്നു.


Related Questions:

എയ്ഡ്‌സിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ഏത് സംഘടനയാണ്?
വൈറസിനെ കണ്ടെത്തിയത് ആരാണ് ?
ഗ്രാം സ്റ്റെയിനിംഗിൽ, ഗ്രാം പോസിറ്റീവ് ബാക്ടീരിയ ഏത് നിറത്തിൽ കാണപ്പെടുന്നു?
ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്?
ജീവാണുവളം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഫോസ്ഫേറ്റ് ലായക ജീവാണുവിന് ഉദാഹരണം :