Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വിവിധ അക്ഷാംശങ്ങളിൽ പതിക്കുന്ന സൗരവികിരണത്തിന്റെ അളവിനെ വളരെയേറെ സ്വാധീനിക്കുന്ന ഘടകം

Aഭൂമിയുടെ ഭ്രമണപഥത്തിലുള്ള ചരിവ്

Bസൂര്യനുചുറ്റുമുള്ള ഭൂമിയുടെ ഭ്രമണതാളത്തിലെ 45 ഡിഗ്രി വളവ്

Cസൂര്യനുചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിലുള്ള 66 ഡിഗ്രി ചരിവ്

Dസൂര്യന്റെ കാന്തിക അകലം

Answer:

C. സൂര്യനുചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിലുള്ള 66 ഡിഗ്രി ചരിവ്

Read Explanation:

സൂര്യനുചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിലുള്ള 66 ഡിഗ്രി ചരിവാണ് വിവിധ അക്ഷാംശങ്ങളിൽ പതിക്കുന്ന സൗരവികിരണത്തിന്റെ അളവിനെ വളരെയേറെ സ്വാധീനിക്കുന്നത്. ഭൂമിയിലെ സൗരവികിരണത്തിന്റെ അളവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് സൂര്യരശ്മികളുടെ പതനകോൺ.


Related Questions:

ഏത് ദിവസമാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തുള്ളത്?
എന്താണ് ഐസോതെർം?
സൂര്യന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്ന കറുത്ത പാടുകൾ______ എന്നറിയപ്പെടുന്നു.?
ഭൂമി അന്തരീക്ഷത്തിലേക്ക് ഊർജ്ജം പ്രസരിപ്പിക്കുന്നത്:
ദിവസങ്ങൾ ഏറ്റവും ദൈർഘ്യമേറിയത്: