Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ വിവിധ ഉപകരണങ്ങളിൽ നിന്നുള്ള തരംഗമുഖങ്ങളിൽ ശരിയായവ ഏത് ?

  1. സമതല ദർപ്പണം - സമതല തരംഗമുഖം 
  2. കോൺകേവ് ദർപ്പണം - സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം 
  3. കോൺവെക്സ് ദർപ്പണം - വിവ്വ്രജിക്കുന്ന ഗോളീയ തരംഗമുഖം 
  4. പ്രിസം -രേഖ തരംഗമുഖം 

    A3, 4 ശരി

    B1, 4 ശരി

    C2 തെറ്റ്, 4 ശരി

    D1, 2, 3 ശരി

    Answer:

    D. 1, 2, 3 ശരി

    Read Explanation:

    വിവിധ ഉപകരണങ്ങളിൽ നിന്നുള്ള തരംഗമുഖങ്ങൾ

    • സമതല ദർപ്പണം - സമതല തരംഗമുഖം 

    • കോൺകേവ് ദർപ്പണം - സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം 

    • കോൺവെക്സ് ദർപ്പണം - വിവ്വ്രജിക്കുന്ന ഗോളീയ തരംഗമുഖം 


    Related Questions:

    ഒരു മാധ്യമത്തിലെ ധ്രുവീകരണ കോൺ 600 ആണെങ്കിൽ ക്രിട്ടിക്കൽ കോൺ കണക്കാക്കുക .
    മഴവില്ലിന്റെ പുറംവക്കിൽ കാണപ്പെടുന്ന വർണ്ണം ഏതാണ്?
    ഒരു പ്രതലം സമതലമായ ഒരു കോൺവെക്സ് ലെൻസിന്റെ അപവർത്തനാങ്കം 1.5 ഉം ഫോക്കസ് ദൂരം 18 cm ഉം ആണ്. എങ്കിൽ ഗോളീയ ഉപരിതലത്തിലെ വക്രതാ ആരം കണക്കാക്കുക
    The colours that appear in the Spectrum of sunlight
    താഴെ പറയുന്നവയിൽ ഏറ്റവും വേഗതയേറിയ ഡാറ്റ ട്രാൻസ്‌മിഷൻ മീഡിയ ഏതാണ്?