Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. ഭാരതസർക്കാരിൻ്റെ ജോഗ്രഫിക്കൽ പേറ്റന്റ്റ് ടാഗ് ആദ്യമായി ലഭിച്ചത് ആറന്മുള കണ്ണാടിക്കാണ്.
  2. ജെ. സി. ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത ആറന്മുള പൊന്നമ്മയാണ്.
  3. ഒളിമ്പിക്സ് ഫുട്ബോൾ ടീമിൽ അംഗമായ ആദ്യ മലയാളി കായികതാരം തോമസ് മത്തായി വർഗ്ഗീസ് ആണ്.
  4. പത്തനംത്തിട്ടയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ആറന്മുളയാണ്.

    Aഎല്ലാം ശരി

    Biv മാത്രം ശരി

    Ciii മാത്രം ശരി

    Di മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • ഭാരതസർക്കാരിൻ്റെ ജോഗ്രഫിക്കൽ പേറ്റന്റ്റ് ടാഗ് ആദ്യമായി ലഭിച്ചത് ആറന്മുള കണ്ണാടിക്കാണ്. 2007-ലാണ് ഈ അംഗീകാരം ലഭിച്ചത്.

    • ജെ. സി. ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത ആറന്മുള പൊന്നമ്മയാണ്. അവർക്ക് 2005-ലാണ് ഈ പുരസ്കാരം ലഭിച്ചത്.

    • ഒളിമ്പിക്സ് ഫുട്ബോൾ ടീമിൽ അംഗമായ ആദ്യ മലയാളി കായികതാരം തോമസ് മത്തായി വർഗ്ഗീസ് ആണ്.

    • പത്തനംത്തിട്ടയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ആറന്മുളയാണ്. ആറന്മുള അതിന്റെ ചരിത്രപരമായ പ്രാധാന്യം, ക്ഷേത്രങ്ങൾ, പൈതൃകം, കലാ സാംസ്കാരിക പാരമ്പര്യം എന്നിവ കാരണം പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്നു.


    Related Questions:

    2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ
    2023ലെ ചെമ്മനം ചാക്കോ സ്മാരക പുരസ്കാരം നേടിയതാര് ?
    2024 ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ A ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത് ?
    കേരള കർഷകത്തൊഴിലാളി യുണിയൻറെ മുഖമാസികയായ "കർഷകത്തൊഴിലാളി" ഏർപ്പെടുത്തിയ പ്രഥമ "കേരള പുരസ്‌കാരത്തിന്" അർഹനായത് ആര് ?
    എസ് കെ പൊറ്റക്കാട് സ്മാരക സമിതി നൽകുന്ന 2024 ലെ എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?