Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1) ജന്മി കുടിയാൻ വിളംബരം - 1867 

2) പണ്ടാരപ്പട്ട വിളംബരം - 1865 

3) കണ്ടെഴുത്ത് വിളംബരം - 1886 

 

A1, 2 & 3

B2 & 3

C2

D1 & 2

Answer:

A. 1, 2 & 3

Read Explanation:

  • ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുൻപ് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന പ്രധാന ഭൂനിയമങ്ങളാണ്  - പണ്ടാരപ്പാട്ട വിളംബരം (1865) , ജന്മി-കുടിയാൻ നിയമം (1867)
  • ജന്മി കുടിയാൻ വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് - ആയില്യം തിരുനാൾ  
  • ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുൻപ് കൊച്ചിയിൽ നിലവിലുണ്ടായിരുന്ന പ്രധാന ഭൂനിയമം - കുടിയാൻ നിയമം (1915 , 1930)
  • കണ്ടെഴുത്ത് വിളംബരം - 1886 
  • 1886-ല്‍ ഒരു കണ്ടെഴുത്ത്‌ വിളംബരം പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്‌ - ശ്രീമൂലം തിരുനാൾ

 


Related Questions:

മാർത്താണ്ഡവർമ്മയെയും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും പ്രതിപാദിക്കുന്ന കൃഷ്ണശർമ്മയുടെ രചന :
തിരുവനന്തപുരത്ത് റേഡിയോ നിലയം, എഞ്ചിനീയറിംഗ് കോളേജ് എന്നിവ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
The battle of purakkad happened in the year of?
The First English school in Travancore was set up in?

മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേതാണ്?

  1. 1809 ൽ കുണ്ടറ വിളംബരം നടത്തി
  2. 1741 ൽ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി.
  3. തൃപ്പടിദാനം നടത്തിയ രാജാവാണ്
  4. 1721 ൽ ആറ്റിങ്ങൽ കലാപം നയിച്ച രാജാവാണ്.