താഴെ പറയുന്നവയിൽ സംഘകാല കൃതികളിൽ പെടാത്തത് ഏത് ?Aഎട്ടുത്തൊകെBജീവക ചിന്താമണിCമൂഷകവംശംDചിലപ്പതികാരംAnswer: C. മൂഷകവംശം Read Explanation: മൂഷകവംശംപന്ത്രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട ഒരു മഹാകാവ്യമാണ് മൂഷകവംശംപതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ മഹാകാവ്യം സംസ്കൃത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് .അതുലൻ എന്ന കേരളീയകവിയാണ് ഇതിൻറെ രചയിതാവ്ഏഴിമല ആസ്ഥാനമാക്കി ഭരിച്ച മൂഷികരാജവംശത്തെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. Read more in App