Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സങ്കരയിനം മരച്ചീനി :

Aഅന്നപൂർണ്ണ

Bകേരശ്രീ

Cപ്രിയങ്ക

Dശ്രീവിശാഖം

Answer:

D. ശ്രീവിശാഖം

Read Explanation:

  • ശ്രീവിശാഖം എന്നത് ഒരു സങ്കരയിനം (Hybrid variety) മരച്ചീനിയാണ്. ഇത് കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ഒരു ജനപ്രിയ ഇനമാണ്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഖാരിഫ് വിളകൾ അല്ലാത്തത് ഏതെല്ലാം?

1) നെല്ല്

2) ഗോതമ്പ്

3) കടുക്

4) പുകയില

5) ചോളം

6) പരുത്തി

7) ചണം

8) പഴവർഗങ്ങൾ

9) കരിമ്പ്

10) നിലക്കടല

' ആലപ്പിഗ്രീൻ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
ആൻഡമാൻ ഓർഡിനറി മാതൃ വൃക്ഷവും , ഗംഗാ ബോന്തം ഡ്വാർഫ് പിതൃ വൃക്ഷവും ആയ സങ്കര ഇനം തെങ്ങ് ഏത് ?
ഏത് സംസ്ഥാനത്താണ് പ്രധാനമായും നുഖായ് കാർഷിക ഉത്സവം നടക്കാറുള്ളത് ?
താഴെപ്പറയുന്നവയിൽ ഖാരിഫ് വിളകളിൽ ഉൾപ്പെടാത്തത് ഏത് ?