Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സിലിക്കേറ്റ് ന്റെ ഘടന തിരിച്ചറിയുക

Aടെട്രഹെഡ്രൽ ജാമിതി

Bഒക്ടായിഡ്രൽ ഘടന

Cഹെക്സാഗണൽ ജാമിതി

Dക്യൂബിക് റെഗുലർ ജാമിതികൾ

Answer:

A. ടെട്രഹെഡ്രൽ ജാമിതി

Read Explanation:

Silicates:

  • സിലിക്കേറ്റ്സാധാരണയായിSiO44-യൂണിറ്റ്ആണ്.

  • SiO44-:tetrahedral structure


Related Questions:

ശസ്ത്രക്രിയ മേഖലകളിലും, സൗന്ദര്യവർദ്ധക മേഖലകളിലും ഉപയോഗിക്കുന്ന ഓർഗാനിക് സിലിക്കൺ പോളിമർ ഏത് ?
ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ ചൂള കത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
ഒരു വീട്ടിൽ ജലം ലാഭിക്കുന്നതിലൂടെ ജലമലിനീകരണം എങ്ങനെ കുറയ്ക്കാൻ സാധിക്കും?
സിമൻ്റ് ൽ ജിപ്സം ചേർക്കേണ്ട ആവശ്യകത എന്ത് ?
സിലിക്കോൺ നിർമാണത്തിലെ ആരംഭ വസ്തു ഏത് ?