താഴെ പറയുന്നവയിൽ സിവിൽ സർവീസുകാർക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്ന ആർട്ടിക്ക്ൾ ഏത്?Aആർട്ടിക്ക്ൾ 310Bആർട്ടിക്കിൾ 311Cആർട്ടിക്കിൾ 312Dആർട്ടിക്ക്ൾ 315.Answer: B. ആർട്ടിക്കിൾ 311 Read Explanation: ആർട്ടിക്ക്ൾ 311 യൂണിയന്റെയോ സംസ്ഥാനത്തിന്റെയോ കീഴിൽ സിവിൽ പദവികളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച്. ഉദ്യോഗസ്ഥവൃന്ദവുമായി ബന്ധപ്പെട്ട പാർട്ട് - പാർട്ട് 14. ആർട്ടിക്ക്ൾ (308-323) Read more in App