Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതി രീതി ഏത് ?

Aജൈവകൃഷി

Bജീവാണുവളപ്രയോഗം

Cസങ്കരവളം ഉപയോഗം

Dജൈവവളപ്രയോഗം

Answer:

B. ജീവാണുവളപ്രയോഗം

Read Explanation:

സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതിയാണ് ജീവാണുവളപ്രയോഗം. സ്യൂഡോമോണസ്, അസോസ്പൈറില്ലം എന്നിവ ജീവാണുവളങ്ങൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവയെക്കുറിച്ചുള്ള ഗവേഷണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രം
കേരളത്തിൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്?
ക്യുണികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
എപ്പികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കമ്പൊട്ടിക്കൽ എന്ന പ്രജനന രീതിയിൽ ഒട്ടിക്കാനായി തിരഞ്ഞെടുക്കുന്ന വേരോടു കൂടിയ ചെടിയെ ------എന്നു പറയുന്നു