താഴെ പറയുന്നവയിൽ ഹിമാലയൻ നദികളുടെ സവിശേഷതയല്ലാത്തതേത് ?
Aഹിമാലയ പർവ്വതനിരകളിൽ നിന്ന് ഉത്ഭവിക്കുന്നു
Bഅതിവിസ്തൃതമായ വൃഷ്‌ടിപ്രദേശം
Cകുറഞ്ഞ ജലസേചനശേഷി
Dസമതല പ്രദേശങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത കൂടുതൽ
Aഹിമാലയ പർവ്വതനിരകളിൽ നിന്ന് ഉത്ഭവിക്കുന്നു
Bഅതിവിസ്തൃതമായ വൃഷ്‌ടിപ്രദേശം
Cകുറഞ്ഞ ജലസേചനശേഷി
Dസമതല പ്രദേശങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത കൂടുതൽ
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഹിമാലയത്തിന്റെ തെക്കേ അറ്റത്തുള്ള പര്‍വ്വതനിരക്ക് പലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു.
2.ഒന്നാമത്തെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നത് സിവാലിക് മേഖലയാണ്.
3.നീളമേറിയതും വിസ്തൃതവുമായ താഴ് വരകൾ (ഡൂണുകള്‍) ഈ മേഖലയിൽ കാണപ്പെടുന്നു.
ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?
1.കാറ്റിൻറെ ദിശ
2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.
3.പർവതങ്ങളുടെ കിടപ്പ്.
4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.