App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഹിറ്റ്ലറെ ജർമൻ അധികാരത്തിലേറാൻ സഹായിച്ച കാരണമല്ലാത്തത് ഏത് ?

Aഒന്നാം ലോകയുദ്ധാനന്തരം ജർമനിയുടെ മേൽ അടിച്ചേൽപ്പിച്ച വേഴ്സായ് സന്ധി

Bസാമ്പത്തികത്തകർച്ചയും പണപ്പെരുപ്പവും

Cജർമൻ ഭരണകൂടത്തിൻറെ പരാജയവും രാഷ്ട്രീയ അസ്ഥിരതയും

Dരണ്ടാം ലോകമഹായുദ്ധത്തിൻറെ ആരംഭം

Answer:

D. രണ്ടാം ലോകമഹായുദ്ധത്തിൻറെ ആരംഭം

Read Explanation:

നാസി പാര്‍ട്ടിയുടെ നേതാവായ അഡോള്‍ഫ്‌ ഹിറ്റ്‌ലറെ ജര്‍മനിയിൽ അധികാരത്തിലേറാന്‍ സഹായിച്ച  ഘടകങ്ങള്‍ :

  • ഒന്നാം ലോകയുദ്ധാനന്തരം ജര്‍മനിയുടെ മേല്‍ അടിച്ചേല്‍പ്പിച്ച വേഴ്സായി സന്ധി.
  • ജർമ്മനിയിൽ സംഭവിച്ച സാമ്പത്തികത്തകര്‍ച്ചയും പണപ്പെരുപ്പവും
  • ജര്‍മന്‍ ഭരണകൂടത്തിന്റെ പരാജയവും രാഷ്ട്രീയ അസ്ഥിരതയും.
  • തന്റെ സംഘാടനമികവും പ്രസംഗപാടവവും ഉപയോഗപ്പെടുത്തി ജര്‍മന്‍കാരെ വളരെ വേഗം ആകര്‍ഷിക്കാന്‍ ഹിറ്റ്ലര്‍ക്കു കഴിഞ്ഞു.

Related Questions:

ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?
രണ്ടാം ലോകമഹായുദ്ധത്തിൻറെ ദുരിതം പേറി ജപ്പാനിൽ ജീവിക്കുന്ന ജനങ്ങളെ പറയുന്ന പേരെന്ത് ?
താഴെ പറയുന്നവയിൽ ഇറ്റലിയുടെ ഏകീകരണത്തിനായി പ്രവർത്തിച്ച സംഘടന ഏത് ?
ജപ്പാൻ മൗണ്ട് ബാറ്റണ് മുമ്പിൽ കീഴടങ്ങിയത് എന്ന് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ?

  1. ജപ്പാൻ
  2. ഇംഗ്ലണ്ട്
  3. ജർമ്മനി
  4. ഫ്രാൻസ്