App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഹൃദയത്തിൻ്റെ പ്രവർത്തനം മനസിലാക്കാനുള്ള സംവിധാനം ഏതാണ് ?

Aഎക്‌സ് റേ

Bഇ.സി.ജി

Cഇ.ഇ.ജി

Dഅൾട്രാസൗണ്ട് സ്‌കാൻ

Answer:

B. ഇ.സി.ജി

Read Explanation:

  • ഇ. സി. ജി (ECG ) - ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന വിദ്യുത് സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനം 
  • ഇ. സി. ജി (ECG ) യുടെ പൂർണ്ണ രൂപം - ഇലക്ട്രോ കാർഡിയോ ഗ്രാഫ് 
  • ഇ. സി. ജി (ECG ) കണ്ടെത്തിയത് -വില്ല്യം ഐന്തോവൻ 

Related Questions:

Which of the following walls separate the right and left atria?
മനുഷ്യ ഹൃദയത്തിന്റെ താഴത്തെ അറകൾ ഏതാണ് ?
What is the atrio-ventricular septum made of?
The two lateral ventricles open into the third ventricle at the:
പതിമ്മൂന്ന് അറകളുള്ള ഹൃദയമുള്ള ജീവിയേത്?