താഴെ പറയുന്നവയിൽ ഹൈഡ്രജന്റെ ഐസോടോപ്നെ തിരിച്ചറിയുക പ്രോട്ടിയംഡ്യുട്ടീരിയംട്രിഷിയം Aഇവയെല്ലാംB3 മാത്രംC1, 2 എന്നിവDഇവയൊന്നുമല്ലAnswer: A. ഇവയെല്ലാം Read Explanation: ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ഐസോടോപ്പുകൾ എന്നു പറയുന്നു .ഹൈഡ്രജന്റെ പ്രകൃതിയിൽ കാണപ്പെടുന്ന മൂന്ന് ഐസോട്ടോപ്പുകളാണ് പ്രോട്ടിയം, ഡ്യുട്ടീരിയം, ട്രിഷിയം എന്നിവ (ഇവയിൽ ഒരു പ്രോട്ടോണും യഥാക്രമം 0, 1, 2 എന്നിങ്ങനെ ന്യൂട്രോണുകളും അടങ്ങിയിരിക്കുന്നു). Read more in App