Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
  2. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 5 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
  3. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 10 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Ci, iii ശരി

    Di മാത്രം ശരി

    Answer:

    B. ii മാത്രം ശരി

    Read Explanation:

    സെക്ഷൻ 113(3)

    • ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും


    Related Questions:

    മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

    BNS സെക്ഷൻ 124 (2) പ്രകാരം ആസിഡ് വലിച്ചെറിയുകയോ വലിച്ചെറിയാൻ ശ്രമിക്കുകയോ ചെയ്യുന്നത്തിനുള്ള ശിക്ഷ എന്ത് ?

    1. 5 വർഷത്തിൽ കുറയാത്തതും 7 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
    2. 15 വർഷത്തിൽ കുറയാത്തതും 7 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
    3. 5 വർഷത്തിൽ കുറയാത്തതും 10 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
    4. 7 വർഷത്തിൽ കുറയാത്തതും 5 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
      ആൾമാറാട്ടം വഴിയുള്ള ചതിക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
      കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
      കുട്ടിയുടെയോ മാനസികാവസ്ഥ മോശമായ വ്യക്തിയുടെയോ ആത്മഹത്യ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?