Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 127 (3)മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. മൂന്നോ അതിലധികമോ ദിവസത്തേക്ക് അന്യായമായി തടഞ്ഞു വയ്ക്കുന്നതിനെക്കുറിച്ച് പറയുന്നു
  2. ശിക്ഷ - 3 വർഷം വരെ ആകുന്ന തടവോ ,10000 രൂപ വരെയാകുന്ന പിഴയോ / രണ്ടും കൂടിയോ

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 127 (3)

    • മൂന്നോ അതിലധികമോ ദിവസത്തേക്ക് അന്യായമായി തടഞ്ഞു വയ്ക്കൽ [3 or more days ]

    • ശിക്ഷ - 3 വർഷം വരെ ആകുന്ന തടവോ ,10000 രൂപ വരെയാകുന്ന പിഴയോ / രണ്ടും കൂടിയോ


    Related Questions:

    കൃത്യത്തിന് ഇരയായ വ്യക്തിക്ക് ചികിത്സ നിഷേധിച്ചാലുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    2023 ലെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 76 പ്രകാരം ഒരു സ്ത്രീയെ വിവസ്ത്ര ആക്കുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുന്നതോ, ക്രിമിനൽ ബലപ്രയോഗം നടത്തുന്നതോ കുറ്റകൃത്യമാകുന്നത് ആയത് ഇവരിൽ ആര് ചെയ്യുമ്പോൾ ?
    ഭാരതീയ ന്യായ സംഹിത ബിൽ രാജ്യസഭ അംഗീകരിച്ചത് എന്ന് ?
    ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ BNS സെക്ഷൻ 196 പ്രകാരം വ്യക്തമാക്കിയിട്ടുള്ള കുറ്റം ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷ എന്ത് ?