Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 127 (4) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പത്തോ അതിലധികമോ ദിവസത്തേക്ക് അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്നു
  2. ശിക്ഷ - 10 വർഷം വരെ തടവും 10000 രൂപ വരെ ആകുന്ന പിഴയും

    Aഒന്ന് തെറ്റ്, രണ്ട് ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    C. ഒന്ന് മാത്രം ശരി

    Read Explanation:

    സെക്ഷൻ 127 (4)

    • പത്തോ അതിലധികമോ ദിവസത്തേക്ക് അന്യായമായി തടഞ്ഞുവയ്ക്കൽ [10 more days]

    • ശിക്ഷ - 5 വർഷം വരെ തടവും 10000 രൂപ വരെ ആകുന്ന പിഴയും


    Related Questions:

    വേർപിരിഞ്ഞു കഴിയുന്ന തന്റെ ഭാര്യയുമായി അവളുടെ സമ്മതം കൂടാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭാരതീയ ന്യായ സംഹിതയിൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം എത്ര ?
    അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭയപ്പെടുത്തിയുള്ള അപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?