Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ COTPA നിയമത്തിൽ സെക്ഷൻ 8 ൽ പറഞ്ഞിട്ടില്ലാത്തത് ഏതാണ് ?

1) പുകയിൽ ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിലുള്ള മുന്നറിയിപ്പുകൾ വായിക്കാൻ കഴിയുന്നതും സ്പഷ്ടവും ആയിരിക്കണം 

2) മുന്നറിയിപ്പുകളുടെ നിറം / വലിപ്പം എന്നവ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം 

3) മുന്നറിയിപ്പുകൾ എല്ലാം ശരിയായ രീതിയിലും ഉപഭോക്താവിന് ദൃശ്യമാകുന്ന തരത്തിലും ആയിരിക്കണം 

4) ചിത്ര മുന്നറിയിപ്പുകൾ ഓരോ വർഷവും മാറ്റണം . അടുത്ത വർഷത്തേക്കുള്ളവ തിരഞ്ഞെടുക്കുന്നതിന് മുൻപ് ലോകത്തിലെ മറ്റ് ഭാഗങ്ങളിൽ ഉപയോഗിക്കുന്നവയുമായി താരതമ്യ പഠനം നടത്തിയിരിക്കണം 

A2

B3

C4

Dഇവയെല്ലാം പറഞ്ഞിട്ടുണ്ട്

Answer:

D. ഇവയെല്ലാം പറഞ്ഞിട്ടുണ്ട്

Read Explanation:

• COTPA സെക്ഷൻ 8 - സിഗരറ്റുകളുടെയോ മറ്റേതെങ്കിലും പുകയില ഉൽപ്പന്നങ്ങളുടെയോ പാക്കറ്റിലെ നിർദ്ദിഷ്ട മുന്നറിയിപ്പ് എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ


Related Questions:

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ ?
1985 ലെ എൻ ഡി പി എസ് ആക്ട് പ്രകാരം പോപ്പി ചെടിയുടെ സ്‌മോൾ ക്വാണ്ടിറ്റി എത്രയാണ് ?
വിവരവകാശ നിയമത്തിന്റെ 2005-ലെ ഏത് വകുപ്പാണ് “വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ' നിർദ്ദേശിക്കുന്നത് ?
സി അച്യുതമേനോൻ മന്ത്രിസഭാ 1969 ൽ പാസ്സാക്കിയ ഭൂപരിഷ്കരണ ഭേദഗതി നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
കവർച്ച നടത്തുന്നതിനുള്ള ശ്രമം കുറ്റകരമാക്കിയ വകുപ്പ് ഏതാണ് ?