താഴെ പറയുന്നവയിൽ Euchromatin-ൻ്റെ സവിശേഷത അല്ലാത്തത് ഏതാണ്?
ATranscriptionally active
BDNA is loosely packed
CStained dark
DLow genetic density
Answer:
C. Stained dark
Read Explanation:
Euchromatin സാധാരണയായി Transcriptionally active ആണ്, DNA അയഞ്ഞ രീതിയിൽ പാക്ക് ചെയ്തിരിക്കുന്നു, ഇത് ഇളം നിറത്തിൽ കാണപ്പെടുന്നു (Stained lighter). കൂടാതെ ഇതിന് Low genetic density ആണുള്ളത്. Stained dark എന്നത് Heterochromatin-ൻ്റെ സവിശേഷതയാണ്.