Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ പടിഞ്ഞാറൻ ഒഡീഷയുടെ മദർ തെരേസ്സ് എന്ന് വിളിക്കപ്പെടുന്നത് ?

Aദുർഗ്ഗാഭായ് ദേശ്മുഖ്

Bമാതംഗിനി ഹസ്റ

Cറാണി ഗൈദീനിലു

Dപർബതി ഗിരി

Answer:

D. പർബതി ഗിരി


Related Questions:

1953 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
ദൂരദർശന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ ?
തീൻ മൂർത്തി ഭവൻ സ്ഥിതി ചെയ്യുന്ന പട്ടണം ഏത്?
ഇന്ത്യയിലെ പരോക്ഷ നികുതി ഇവയിൽ ഏതാണ് ?
2025 ജൂണിൽ മൊത്തം സംസ്ഥാനആഭ്യന്തര ഉൽപാദനത്തിൽ( GSDP) ഒന്നാമതെത്തിയ സംസ്ഥാനം