App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ സോപാന സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത് ആരാണ് ?

Aപുത്തേടത്ത് രാമൻ മേനോൻ

Bകൈതപ്രം ദാമോദരൻ നമ്പൂതിരി

Cഞെരളത്ത് രാമപൊതുവാൾ

Dസി.എൻ. ശ്രീകണ്ഠൻ നായർ

Answer:

C. ഞെരളത്ത് രാമപൊതുവാൾ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. പ്രധാനമായും അയ്യപ്പൻ പാട്ട് പാടുമ്പോഴാണ് ഉടുക്കു കൊട്ടുന്നത്. അതിനാൽ ഈ പാട്ടുകളെ ഉടുക്കു പാട്ടുകൾ എന്നും വിശേഷിപ്പിക്കുന്നു.
  2. ഉടുക്കിന്റെ വികസിത രൂപമായി കണക്കാക്കുന്ന വാദ്യമാണ് തുടി.
  3. ആവഞ്ചി എന്ന പേരിലും അറിയപ്പെടുന്ന വാദ്യമാണ് തിമില.
    പുരാണം പ്രകാരം ശ്രീകൃഷ്ണന്റെ സംഗീതോപകരണമേത്?
    പാറശാല ബി പൊന്നമ്മാൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    Which of the following instruments is traditionally associated with the Dhrupad style of Indian classical music?
    സ്വാതി തിരുന്നാൾ സംഗീത കോളേജിലെ ആദ്യ വനിത പ്രിൻസിപ്പാൾ ആരായിരുന്നു ?