App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ 2024 ലെ പത്മ ഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളികൾ ആരൊക്കെയാണ് ?

Aമുനി നാരായണ പ്രസാദ്, സദനം ബാലകൃഷ്ണൻ

Bഅശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ഇ പി നാരായണൻ

Cഓ രാജഗോപാൽ, ജസ്റ്റിസ് എം ഫാത്തിമാ ബീവി

Dസത്യനാരായണൻ ബളേരി, സദനം ബാലകൃഷ്ണൻ

Answer:

C. ഓ രാജഗോപാൽ, ജസ്റ്റിസ് എം ഫാത്തിമാ ബീവി

Read Explanation:

• ജസ്റ്റിസ് എം ഫാത്തിമാ ബീവിക്ക് മരണാനന്തര ബഹുമതിയായിട്ടാണ് പത്മ ഭൂഷൺ ലഭിച്ചത് • പത്മശ്രീ പുരസ്‌കാരം ലഭിച്ച മലയാളികൾ - മുനി നാരായണ പ്രസാദ്, സദനം ബാലകൃഷ്ണൻ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ഇ പി നാരായണൻ, സത്യനാരായണൻ ബളേരി, സദനം ബാലകൃഷ്ണൻ, ചിത്രൻ നമ്പൂതിരിപ്പാട്


Related Questions:

നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?
What is the price money for Arjuna award ?
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി :
മരണാനന്തര ബഹുമതിയായി 2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ച വ്യവസായി ആര് ?