താഴെ പറയുന്നവരിൽ J V P കമ്മിറ്റിയിൽ അംഗമല്ലാതിരുന്നത് ആരാണ് ?Aവല്ലഭായ് പട്ടേൽBപട്ടാഭി സീതാരാമയ്യCസുഭാഷ് ചന്ദ്ര ബോസ്Dജവഹർ ലാൽ നെഹ്റുAnswer: C. സുഭാഷ് ചന്ദ്ര ബോസ് Read Explanation: 1948 ഡിസംബറിൽ ധർ കമ്മീഷൻ ശുപാർശകൾ വിലയിരുത്താൻ കോൺഗ്രസ് നിയോഗിച്ച കമ്മിറ്റിയാണ് ജെവിപി കമ്മിറ്റി. അംഗങ്ങൾപണ്ഡിറ്റ് ജവഹർലാൽ നെഹ്റു, വല്ലഭായ് പട്ടേൽ, കോൺഗ്രസ് അധ്യക്ഷൻ പട്ടാഭിസിതാരാമയ്യ എന്നിവരടങ്ങുന്നതായിരുന്നു സമിതി. "മൂന്ന് മന്ത്രിമാരുടെ സമിതി" എന്നും സമിതി അറിയപ്പെട്ടിരുന്നു. Read more in App