App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് പുരസ്കാരത്തിന്റെ പ്രഥമ ജേതാവാണ് പാല നാരായണൻ നായർ ?

Aഎഴുത്തച്ഛൻ പുരസ്‌കാരം

Bവള്ളത്തോൾ പുരസ്‌കാരം

Cഓടക്കുഴൽ പുരസ്‌കാരം

Dവയലാർ അവാർഡ്

Answer:

B. വള്ളത്തോൾ പുരസ്‌കാരം


Related Questions:

2022ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം ലഭിച്ചത് ആർക്കാണ്?
ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ശുചിത്വ പുരസ്കാരം?
2024 ലെ വയലാർ പുരസ്‌കാര ജേതാവ് ?
36-മത് മൂലൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?