Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് രീതി ഉപയോഗിച്ചാണ് ഇറാസ്തോസ്ഥനീസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയത് ?

Aസൂര്യ രശ്മി ഭൂമിയിൽ പതിക്കുന്ന കോണളവ്

Bചന്ദ്രൻ്റെ സ്ഥാനം

Cസൂര്യ ഗ്രഹണം

Dചന്ദ്ര ഗ്രഹണത്തിൻ്റെ ദൈർഖ്യം

Answer:

A. സൂര്യ രശ്മി ഭൂമിയിൽ പതിക്കുന്ന കോണളവ്


Related Questions:

അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം എത്ര ?
ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ?
Which of the following latitude is the longest?
ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ചത് ?
ഓരോ 15 ഡിഗ്രി രേഖാംശവും തമ്മിൽ എത്ര മണിക്കൂർ വ്യത്യാസമാണ് ഉണ്ടാകുന്നത് ?