App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ഏത് ലോഹ ആയിരിനാണ് ' ZnS ' എന്ന രാസഘടന ഉള്ളത് ?

Aക്രോമൈറ്റ്

Bഗാലിന

Cഇൽമനൈറ്റ്

Dസ്പാലറൈറ്റ്

Answer:

D. സ്പാലറൈറ്റ്


Related Questions:

' പിച്ച്ബ്ലെൻഡ് ' ഏത് ലോഹത്തിന്റെ അയിരാണ് ?
ആയിരുകളുടെ കൂടെ കാണപ്പെടുന്ന മൂല്യമില്ലാത്ത അലോഹ ധാതുക്കളാണ് ?
ഒരു ലോഹം മാത്രം ലഭിക്കുന്ന ആയിരുകളെ _____ എന്ന് വിളിക്കുന്നു .
ലോകത്തിലെ ഏറിയ ഭാഗം ഇരുമ്പും മാംഗനീസും ലഭിക്കുന്നത് ഏത് തരം നിക്ഷേപങ്ങളിൽ നിന്നാണ് ?
ശിലാരൂപീകരണത്തിന് ശേഷം രൂപംകൊള്ളുന്ന ധാതു നിക്ഷേപങ്ങളാണ് ?