Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന പേരുകളിൽ “സ്വതന്ത്ര ലേബർ പാർട്ടി" രൂപീകരിച്ചത് ആരെന്ന് കണ്ടെത്തുക ?

Aആചാര്യ നരേന്ദ്രദേവ്

Bഡോ. ബി.ആർ. അംബേദ്ക്കർ

Cശ്യാമപ്രസാദ് മുഖർജി

Dദീൻ ദയാൽ ഉപാധ്യായ

Answer:

B. ഡോ. ബി.ആർ. അംബേദ്ക്കർ

Read Explanation:

  • ബി  ആർ അംബേദ്കർ 1936ൽ  സ്ഥാപിച്ച ഒരു ഇന്ത്യൻ രാഷ്ട്രീയ സംഘടനയാണ് ഇൻഡിപെൻഡൻസ് ലേബർ പാർട്ടി 
  • 1937 ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര ലേബർ പാർട്ടി 17 ഇൽ 15 സീറ്റും നേടി
  •  1957ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ 9 അംഗങ്ങൾ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 

Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായി ചേരുംപടിച്ചേരുന്ന വസ്തുതകൾ തിരിച്ചറിയുക ?

i. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - ജയപ്രകാശ് നാരായണൻ -1934

ii. ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ് -1939

iii. പഞ്ചാബ് നൗ ജവാൻ ഭാരത് സഭ - ഭഗത് സിംഗ്-1926

iv. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - എം .എൻ . റോയ് -1920

ആസൂത്രണകമ്മീഷൻ നിലവിൽ വന്നത് എന്നായിരുന്നു ?
ഹാജി ഷരിയത്തുള്ളയുടെ നേതൃത്വത്തിൽ ബംഗാളിലെ ഭൂവുടമകളുടെയും തോട്ടമുടമകളുടെയും തെറ്റായ നികുതി നയത്തിനെതിരെയും മറ്റും കർഷകരെ അണിനിരത്തിയ പ്രസ്ഥാനം ഏതായിരുന്നു ?
ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ സ്ഥാപകൻ ?
ഇന്ത്യൻ നാഷണൽ ആർമിയുടെ മുദ്രാവാക്യം എന്താണ്?