Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. എറിക് .എച് എറിക്സണിൻ്റെ അഭിപ്രായത്തിൽ 8 ഘട്ടങ്ങളിലായാണ് സാമൂഹിക വികാസം സംഭവിക്കുന്നത്.
  2. ഓരോ ഘട്ടത്തിലും അതിൻെറതായ ഒരു പ്രതിസന്ധി ഉണ്ടെന്നും അവയെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് വ്യക്തിത്വവും രൂപപ്പെടുന്നതെന്നും സിദ്ധാന്തിക്കുന്നു 
  3. ഓരോ വികാസത്തിനും അടിസ്ഥാന രൂപ രേഖ ഉണ്ടാകില്ല .എല്ലാ ഭാഗവും വളർന്നുവന്നതിനു ശേഷം ആണ് ശെരിയായ പൂർണ്ണത പ്രാപിക്കുന്നത് 

    A1, 3 തെറ്റ്

    B2 മാത്രം തെറ്റ്

    C2, 3 തെറ്റ്

    D3 മാത്രം തെറ്റ്

    Answer:

    D. 3 മാത്രം തെറ്റ്

    Read Explanation:

    എറിക് .എച് എറിക്സണിൻ്റെ അഭിപ്രായത്തിൽ 8 ഘട്ടങ്ങളിലായാണ് സാമൂഹിക വികാസം സംഭവിക്കുന്നത്. ഓരോ ഘട്ടത്തിലും അതിൻെറതായ ഒരു പ്രതിസന്ധി ഉണ്ടെന്നും അവയെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് വ്യക്തിത്വവും രൂപപ്പെടുന്നതെന്നും സിദ്ധാന്തിക്കുന്നു  ഓരോ വികാസത്തിനും അടിസ്ഥാന രൂപ രേഖ ഉണ്ടാകും .എല്ലാ ഭാഗവും വളർന്നുവന്നതിനു ശേഷം ആണ് ശെരിയായ പൂർണ്ണത പ്രാപിക്കുന്നത്  ഓരോ കാലഘട്ടത്തെയും പേരുകൾ ആ കാലഘട്ടത്തിൽ വ്യക്തി അനുഭവിക്കുന്ന പ്രതിസന്ധികളെ പ്രകടമാക്കുന്നവയാണ്


    Related Questions:

    പുതുതായി തുടങ്ങാൻ പോകുന്ന കയെഴുത്തു മാസികയുടെ എഡിറ്ററാകണമെന്നവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ നിങ്ങളെ സമീപിക്കുന്നു എന്ന് കരുതുക. നിങ്ങൾ എന്തുചെയ്യും
    ഫിയാസ്ക് എന്നത്?
    ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തി അറിയപ്പെടുന്നത് ?
    ക്ലാസ്സിൽ വ്യക്തിവ്യത്യാസങ്ങൾ അംഗീകരിക്കാനും പരിഗണിക്കാനും കാരണം ?
    In the context of skill acquisition, "link practice" refers to: