താഴെ പറയുന്ന പ്രസ്താവനകളിൽ പാലക്കാട് കോട്ടയുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ?
- ടിപ്പു കോട്ട എന്നറിയപ്പെടുന്ന ഈ കോട്ട പണികഴിപ്പിച്ചത് 1766 ൽ മൈസൂർ ഭരണാധികാരിയെ ഹൈദരാലിയാണ്
- ഫ്രഞ്ച് ശില്പികളുടെ വൈദഗ്ത്യം പ്രയോജനപ്പെടുത്തി കരിങ്കല്ലിലാണ് ഈ കോട്ട പണിതിരിക്കുന്നത്
- 1784 ഈ കോട്ട ഡച്ചുകാർ പിടിച്ചെടുത്തു
- 1788 ൽ കൊച്ചി രാജാവ് രാമവർമ്മ ശക്തൻ തമ്പുരാനായി ടിപ്പു സുൽത്താൻ കൂടിക്കാഴ്ച്ച നടത്തിയത് ഈ കോട്ടയിലാണ്
A1 , 2 , 4 ശരി
B1 , 2 , 3 ശരി
C2 , 3 , 4 ശരി
D1 , 4 ശരി
