Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ പാലിയം ശാസനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കയാണ് ?  

  1. പരാന്തക ചോളന്റെ കേരള ആക്രമണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പാലിയം ശാസനത്തിലുണ്ട്  
  2. ശ്രീമൂലവാസം ചെപ്പേടുകൾ എന്ന പേരിലും അറിയപ്പെടുന്നു  
  3. വിഴിഞ്ഞം ആസ്ഥാനമാക്കി വിക്രമാദിത്യ വരഗുണൻ ഒരു ബൗദ്ധ സ്ഥാപനത്തിന് സ്ഥലം ധനം ചെയ്തതാണ് പ്രതിപാദിക്കുന്ന വിഷയം  
  4. ടി എ ഗോപിനാഥ റാവുവാണ് ശാസനം കണ്ടെടുത്തത്  

A1 , 2

B2 , 3 , 4

C3 മാത്രം

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Read Explanation:

പാലിയം ശാസനം 🔹 പരാന്തക ചോളന്റെ കേരള ആക്രമണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പാലിയം ശാസനത്തിലുണ്ട് 🔹 ശ്രീമൂലവാസം ചെപ്പേടുകൾ എന്ന പേരിലും അറിയപ്പെടുന്നു 🔹 വിഴിഞ്ഞം ആസ്ഥാനമാക്കി വിക്രമാദിത്യ വരഗുണൻ ഒരു ബൗദ്ധ സ്ഥാപനത്തിന് സ്ഥലം ധനം ചെയ്തതാണ് പ്രതിപാദിക്കുന്ന വിഷയം 🔹 ടി എ ഗോപിനാഥ റാവുവാണ് ശാസനം കണ്ടെടുത്തത്


Related Questions:

മഹാശിലായുഗകാലത്തെ ശവകുടീരങ്ങളായ മുനിയറകൾ കാണപ്പെടുന്നത് എവിടെ?
The Tamil word 'muvendar' mentioned in the Sangam poem means .................
പ്രാചീന തമിഴകത്ത് മൃതശരീരങ്ങൾ അടക്കം ചെയ്തതിന് മുകളിൽ നാട്ടിയിരുന്ന വിവിധ രൂപത്തിലുള്ള കല്ലുകൾ അറിയപ്പെടുന്നത് ?
കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം
വാസുദേവന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങളടങ്ങിയ സംസ്കൃത കാവ്യം :