താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിഹാരർ വംശവുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ?
- ആദ്യ കാല പ്രതിഹാരർ രാജാക്കന്മാരായിരുന്നു - വത്സരാജും നാഗഭട്ടനും
- പ്രതിഹാര വംശത്തിലെ ഏറ്റവും മഹാനായ രാജാവായിരുന്നു മിഹിർഭോജൻ
- പ്രതിഹാരന്മാരുടെ സാമ്രാജ്യം അവസാനിക്കുന്നതുവരെ അവരുടെ ആസ്ഥാനം കനൗജ് ആയിരുന്നു
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരി
