താഴെ പറയുന്ന പ്രസ്താവനകളിൽ ബഹുജന മാധ്യമങ്ങൾ (Mass Media) യുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ്?
- ബഹുജന മാധ്യമങ്ങൾ നിരവധി ആളുകളിലേക്ക് ഒരേസമയം ആശയവിനിമയം നടത്താൻ സഹായിക്കുന്ന വിവിധ രൂപങ്ങളാണ്.
- പത്രങ്ങൾ, മാസികകൾ, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, സാമൂഹികമാധ്യമങ്ങൾ എന്നിവയെല്ലാം ബഹുജന മാധ്യമങ്ങളിൽ ഉൾപ്പെടുന്നു.
- ബഹുജന മാധ്യമങ്ങൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പ്രാചീനകാല രീതികളെ മാത്രമാണ് സൂചിപ്പിക്കുന്നത്.
Aഒന്നും രണ്ടും
Bഇവയൊന്നുമല്ല
Cഒന്ന്
Dഒന്നും മൂന്നും
