Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ് ?  

1.ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ്സ് സമ്മേളനം നടന്നത് 1911 ഡിസംബർ  27  

2.തീവ്രവാദികളും മിതവാദികളും ഒരുമിച്ച 1916 ലക്‌നൗ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് - എ സി  മജുംദാർ  

3.കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും സമ്മേളനം ആദ്യമായി ഒരുമിച്ച് നടന്ന വർഷം - 1918

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

കോൺഗ്രസ്സിന്റെയും മുസ്ലിം ലീഗിന്റെയും സമ്മേളനം ആദ്യമായി ഒരുമിച്ച് നടന്ന വർഷം - 1916


Related Questions:

സ്വാതന്ത്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനത്തിന് വേദിയായ നഗരം ?
The All India Muslim League was formed by :
സ്വാതന്ത്യം ലഭിക്കുന്നതിനു മുൻപ് തന്നെ ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ച ചെയ്തു INC സമ്മേളനം ഏതാണ് ?
സ്വതന്ത്രഭാരതത്തിൽ കോൺഗ്രസിൻ്റെ ആദ്യ തിരഞ്ഞെടുപ്പ് ചിഹ്നം ഏതായിരുന്നു ?
കോൺഗ്രസിൻ്റെ ഭരണഘടന രൂപീകൃതമായ വർഷം ഏതാണ് ?