Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകൾ ഏത് ജ്യോതിശാസ്ത്രജ്ഞനെക്കുറിച്ചാണ് ?  

  1. ഒരു ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ  
  2. ദൂരദർശനിയിലൂടെ ചന്ദ്രനെ നിരീക്ഷിച്ച ആദ്യ വ്യക്തി  
  3. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ അയോ , യൂറോപ്പ , ഗ്യാനിമീഡ് , കലിസ്റ്റോ എന്നിവ കണ്ടെത്തി  
  4. ഇദ്ദേഹം നടത്തിയ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളുടെ 400-ാം വാർഷികത്തോടനുബന്ധിച്ച് 2009 അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി ആചരിച്ചു  

Aഗലീലിയോ ഗലീലി

Bനിക്കോളാസ് കോപ്പർനിക്കസ്

Cറെനെ ദെക്കാർത്ത്

Dപൈതഗോറസ്

Answer:

A. ഗലീലിയോ ഗലീലി

Read Explanation:

ഗലീലിയോ ഗലീലി 🔹 ജനനം - 1564 ഫെബ്രുവരി 15 🔹 ഒരു ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ 🔹 1581 -ൽ വൈദ്യശാസ്ത്ര പഠനത്തിനായി പിസ സർവകലാശാലയിലേക്ക് പോയി 🔹 ദൂരദർശനിയിലൂടെ ചന്ദ്രനെ നിരീക്ഷിച്ച ആദ്യ വ്യക്തി 🔹 വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ അയോ , യൂറോപ്പ , ഗ്യാനിമീഡ് , കലിസ്റ്റോ എന്നിവ കണ്ടെത്തി. 🔹 ഇദ്ദേഹം നടത്തിയ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളുടെ 400-ാം വാർഷികത്തോടനുബന്ധിച്ച് 2009 അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി ആചരിച്ചു


Related Questions:

നാസ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട് ?
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിയ പേടകം ഏത് ?
ഇരുണ്ട ദ്രവ്യത്തെയും, ഡാർക്ക് എനെർജിയേയും കുറിച്ച് പഠിക്കാൻ വേണ്ടി യൂറോപ്പ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം ഏത് ?
സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് നടത്തിയ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന് നൽകിയ പേര് ?
ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റ് ഏത് ?